Tuesday, November 5, 2024

Top 5 This Week

Related Posts

ട്രെയിനിലെ തീവെയ്പ് ; മരിച്ചവരുടെ വീടുകളിൽ മുഖ്യമന്ത്രി സന്ദർശിച്ചു

ട്രെയിനിൽ തീവെച്ചതിനെ തുടർന്ന് മരിച്ചവരുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ജില്ലാ കളക്ടർ സഹായ ധനം കൈമാറി.

കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്‌മത്ത് (45), കണ്ണൂർ ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കുടുംബാംഗങ്ങൾക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles