Thursday, December 26, 2024

Top 5 This Week

Related Posts

ജില്ലാ സ്‌പോർട്‌സ് മീറ്റ് തൊടുപുഴ സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച

തൊടുപുഴ : നെഹറു യുവ കേന്ദ്ര ജില്ലാ സ്‌പോർട്‌സ് മീറ്റ് തൊടുപുഴ സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ ശനി രാവിലെ 9.30 ന് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉൽഘാടനം ചെയ്യും .ജില്ലയിലെ 5 ബ്ലോക്കുകളിലെ വിജയികളാണ് പങ്കെടുക്കുന്നത്. ഫുട്‌ബോൾ. വോളിബോൾ. കബഡി. ഷട്ടിൽ.100 മീറ്റർ ഓട്ടം എന്നിവയാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles