Wednesday, November 6, 2024

Top 5 This Week

Related Posts

ജനകീയ രക്തദാന സേനയുടെ രക്തദാന ക്യാമ്പും, ക്യാമ്പ്യയിനും തുടക്കമായി.

കരുനാഗപ്പള്ളി :ജീവനിലേക്കുള്ള തുള്ളികൾ ലഹരി ഇല്ലാതെ.* എന്ന പുതിയ ക്യാമ്പയിൻ ഒക്ടോബർ 1മുതൽ ജൂൺ 14വരെ ലോകത്താകമാനം നടത്തുവാൻ തീരുമാനിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും, രക്തദാന ക്യാമ്പും നടന്നു . ജനറൽ കൺവീനർ ഷാജഹാൻ ആലുംമൂട്ടിൽ ക്യാമ്പയിന്റെ പ്രഖ്യാപനം കരുനാഗപ്പള്ളി വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് നിർവഹിച്ചു. രക്തദാന ക്യാമ്പിന്റെ ഉത്ഘാടനം കരുനാഗപ്പള്ളി എക്സൈസ് ഇൻസ്‌പെക്ടർ പി .എൽ വിജിലാൽ നിർവഹിച്ചു. പി സംസ്ഥാന സെക്രട്ടറി പ്രിൻസ് മാത്യുവിന്റെ അധ്യക്ഷദ വഹിച്ചു. കൊല്ലം ജില്ലാ ചീഫ് കോർഡിനേറ്റർ സന്തോഷ് തൊടിയൂർ സ്വാഗതം ആശംസിച്ചു. വലിയത്ത് ഹോസ്പിറ്റൽ ആർ.എം. ഒ ഡോ : ആകാശ് റഷീദ്, ഡോ: അമാസിൻ, ബ്ലഡ് ബാങ്ക് ഇൻചാർജ് പദ്മജൻ, അഡ്മിനിസ്ട്രേഷൻ ്് ഓഫീസർഷാനവാസ്‌ മുഹമ്മദ്‌, മാധ്യമ പ്രവർത്തകൻചുളൂർ ഷാനി, ജീവകാരുണ്യ പ്രവർത്തകൻ ഉത്രാടം സുരേഷ്, പി .ബി ഡി.എ.സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നിഷാദ്, കോർഡിനേറ്ററൻമാരായ രതീഷ്, ഷിഹാബുദിൻ , ആശ്വതി അനിൽ എന്നിവർ സംസാരിച്ചു. ബ്ലഡ് ഡോണെഷൻ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ,
ഒക്ടോബർ 1മുതൽ ജൂൺ 14വരെ ഗ്ലോബൽ, നാഷണൽ, സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles