Sunday, December 29, 2024

Top 5 This Week

Related Posts

ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.സി. സിയുടെക്രിസ്തുമസ്സ്പുതുവത്സരാഘോഷം.

ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.സി. സിയുടെ ക്രിസ്തുമസ് -പുതുവത്സരാഘോഷം

കരുനാഗപ്പള്ളി :ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.സി. സിയുടെ ക്രിസ്തുമസ് -പുതുവത്സരആഘോഷം നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ അനിൽ കുമാർകേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ. സി .സി അധ്യാപകൻ സനൽകുമാർ അദ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അജയകുമാർ , രക്ഷകർത്താവ് അജി ലൗ ലാന്റ് എന്നിവർ ആശംസ പ്രസംഗം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles