Friday, November 1, 2024

Top 5 This Week

Related Posts

കോടതി സമുച്ചയം തഴവയിൽ; പ്രൈവറ്റ് ബസ്റ്റാൻഡ് കരുനാഗപ്പള്ളിയിൽ നിലനിർത്തും

കോടതി സമുച്ചയം തഴവയിൽ; പ്രൈവറ്റ് ബസ്റ്റാൻഡ് കരുനാഗപ്പള്ളിയിൽ നിലനിർത്തും

കരുനാഗപ്പള്ളി: പ്രൈവറ്റ് ബസ്റ്റാൻഡ് കോടതി സമുച്ചയത്തിന് വിട്ടുനൽകാനുള്ള കരുനാഗപ്പള്ളി നഗരസഭയുടെ തീരുമാനത്തിന് തിരിച്ചടി. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് ഭൂമി വിലയ്ക്ക് നൽകിയ ഫെലിക്സ് ബാബു, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന കാട്ടൂർ ബഷീർ, അഡ്വ.എം.എ. ആസാദ്‌ എന്നിവർ ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സമീപിച്ചുവെങ്കിലും കേസുകൾ തള്ളിയിരുന്നു. ഇതിനെതിരെ ഡിവിഷൻ ബഞ്ചിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്. കോടതി സമുച്ചയം തഴവാ വില്ലേജിലെ ബ്ലോക്ക് നമ്പർ 11-ൽ റീസർവേ 200/4-ൽ പ്പെട്ട ഒരേക്കറോളം വരുന്ന സ്ഥലത്ത് നിർമ്മിക്കാൻ തീരുമാനിച്ചത് GO(P) 55/ 2018/LSGD പ്രകാരം നോട്ടിഫൈ ചെയ്തിട്ടുണ്ട്. പ്രൈവറ്റ് ബസ്റ്റാൻഡ് ഏറ്റെടുത്ത് അവിടെ കോടതി സമുച്ചയം നിർമ്മിക്കണമെന്ന നഗരസഭയുടെ തീരുമാനം വന്നതോടെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള നടപടികൾ നിർത്തിവെക്കുകയായിരുന്നു. അങ്ങനെയാണ് നഗരസഭാ തീരുമാനത്തിനെതിരെ ഹർജിക്കാർ കോടതിയെ സമീപിച്ചത്. പ്രൈവറ്റ് ബസ് സ്റ്റാന്റ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നു. നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാന്റ് കോടതി സമുച്ചയത്തിന് കൈമാറുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നും തഴവാ വില്ലേജിലെ സ്ഥലം കോടതി സമുച്ചയത്തിനായി നോട്ടിഫൈ ചെയ്തിട്ടുണ്ടെന്നും കോടതി സമുച്ചയ നിർമ്മാണത്തിന് ഈ സ്ഥലം ഉപയോഗിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കണമെന്നും എൽ.എസ്.ജി.ഡി. അഡീഷണൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഫയൽ ചെയ്തു. ഈ അഫ്‌ഡവിറ്റ് ഫയലിൽ സ്വീകരിച്ച് തുടർ നടപടികൾക്ക് നിർദ്ദേശിച്ചു കൊണ്ട് റിട്ട് അപ്പീൽ കോടതി തീർപ്പ് കൽപ്പിക്കുകയായിരുന്നു. നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നാസറുദ്ദീനെയും അഡ്വ.കെ.പി. സതീശനെയും തഴവാ കോടതി സമുച്ചയ സംരക്ഷണ സമിതി അഭിനന്ദിച്ചു. നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാന്റ് കോടതി സമുച്ചയത്തിന് കൈമാറുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നും തഴവാ വില്ലേജിലെ സ്ഥലം കോടതി സമുച്ചയത്തിനായി നോട്ടിഫൈ ചെയ്തിട്ടുണ്ടെന്നും കോടതി സമുച്ചയ നിർമ്മാണത്തിന് ഈ സ്ഥലം ഉപയോഗിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കണമെന്നും എൽ.എസ്.ജി.ഡി. അഡീഷണൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഫയൽ ചെയ്തു. ഈ അഫ്‌ഡവിറ്റ് ഫയലിൽ സ്വീകരിച്ച് തുടർ നടപടികൾക്ക് നിർദ്ദേശിച്ചു കൊണ്ട് റിട്ട് അപ്പീൽ കോടതി തീർപ്പ് കൽപ്പിക്കുകയായിരുന്നു. നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നാസറുദ്ദീനെയും അഡ്വ.കെ.പി. സതീശനെയും തഴവാ കോടതി സമുച്ചയ സംരക്ഷണ സമിതി അഭിനന്ദിച്ചു. നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാന്റ് കോടതി സമുച്ചയത്തിന് കൈമാറുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നും തഴവാ വില്ലേജിലെ സ്ഥലം കോടതി സമുച്ചയത്തിനായി നോട്ടിഫൈ ചെയ്തിട്ടുണ്ടെന്നും കോടതി സമുച്ചയ നിർമ്മാണത്തിന് ഈ സ്ഥലം ഉപയോഗിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കണമെന്നും എൽ.എസ്.ജി.ഡി. അഡീഷണൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഫയൽ ചെയ്തു. ഈ അഫ്‌ഡവിറ്റ് ഫയലിൽ സ്വീകരിച്ച് തുടർ നടപടികൾക്ക് നിർദ്ദേശിച്ചു കൊണ്ട് റിട്ട് അപ്പീൽ കോടതി തീർപ്പ് കൽപ്പിക്കുകയായിരുന്നു. നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നാസറുദ്ദീനെയും അഡ്വ.കെ.പി. സതീശനെയും തഴവാ കോടതി സമുച്ചയ സംരക്ഷണ സമിതി അഭിനന്ദിച്ചു. ഈ അഫ്‌ഡവിറ്റ് ഫയലിൽ സ്വീകരിച്ച് തുടർ നടപടികൾക്ക് നിർദ്ദേശിച്ചു കൊണ്ട് റിട്ട് അപ്പീൽ കോടതി തീർപ്പ് കൽപ്പിക്കുകയായിരുന്നു. നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നാസറുദ്ദീനെയും അഡ്വ.കെ.പി. സതീശനെയും തഴവാ കോടതി സമുച്ചയ സംരക്ഷണ സമിതി അഭിനന്ദിച്ചു. ഈ അഫ്‌ഡവിറ്റ് ഫയലിൽ സ്വീകരിച്ച് തുടർ നടപടികൾക്ക് നിർദ്ദേശിച്ചു കൊണ്ട് റിട്ട് അപ്പീൽ കോടതി തീർപ്പ് കൽപ്പിക്കുകയായിരുന്നു. നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നാസറുദ്ദീനെയും അഡ്വ.കെ.പി. സതീശനെയും തഴവാ കോടതി സമുച്ചയ സംരക്ഷണ സമിതി അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles