Thursday, December 26, 2024

Top 5 This Week

Related Posts

കേരള ജ്യോതി സാഹിത്യ പുരസ്കാരം ഓമനക്കുട്ടൻ  മാഗ്നയുടെ വടക്കൻ മന്തന് .

കേരള ജ്യോതി സാഹിത്യ പുരസ്കാരം ഓമനക്കുട്ടൻ  മാഗ്നയുടെ വടക്കൻ മന്തന് .

കൊല്ലം : കേരളജ്യോതി സാഹിത്യ പുരസ്കാരം ഓമനക്കുട്ടൻ മാഗ്നയുടെ “വടക്കൻ മന്തൻനോവലിന്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ്  ആഗസ്റ്റ് 23 ന് തിരുവനന്തപുരം വൈ. എം. സി. എ  ബ്രിട്ടീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽകേരള സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  R.അനിൽ വിതരണം നിർവഹിക്കുമെന്ന്        കവിത ഗ്രൂപ്പ്‌ പ്രസിഡന്റ് ബദരി പുനലൂർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles