Friday, January 10, 2025

Top 5 This Week

Related Posts

കരുനാഗപ്പള്ളി – ഇടക്കുളങ്ങര റോഡിൽ 23, 24 തിയതികളിൽഗതാഗതനിയന്ത്രണം.

കരുനാഗപ്പള്ളി – ഇടക്കുളങ്ങര റോഡിൽഗതാഗത നിയന്ത്രണം.

കരുനാഗപ്പള്ളി :കരുനാഗപ്പള്ളി – ഇടക്കുളങ്ങര റോഡിലെറെയിൽവേ ക്രോസ്സ് റെയിൽവേ അറ്റകുറ്റപണികൾക്കായി ഓഗസ്റ്റ്23, 24. എന്നീ തീയതികളിൽഅടച്ചിടുന്നതിനാൽ
ഇടക്കുളങ്ങര റെയിൽവേ ക്രോസ്സ് വഴി പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി
ഭാഗത്ത് നിന്നും പുതിയകാവ് വഴി ചിറ്റുമൂല ജംഗ്ഷനിൽ വന്ന് വലത്തോട്ട് തിരിഞ്ഞ് വെളുത്തമണൽ ഭാഗത്തേക്കും വെളുത്തമണൽ ഭാഗത്ത്നിന്നുംവരുന്ന വാഹനങ്ങൾ ഇടക്കുളങ്ങര ക്ഷേത്ര ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഉള്ളറോഡിൽ കയറി ചിറ്റുമൂല ജംഗ്ഷനിൽ വന്ന് പുതിയകാവ് വഴി കരുനാഗപ്പള്ളിഭാഗത്തേക്ക് പോകേണ്ടതാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles