Thursday, December 26, 2024

Top 5 This Week

Related Posts

ഒരു കോടിയോളം വില്പനവിലവരുന്നനിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം.

ഒരു കോടിയോളം വില്പന വിലവരുന്നനിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയേ കേസിലെ പ്രതികൾക്ക് ജാമ്യം.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മറ്റും വിൽപ്പനക്കായി കടത്തികൊണ്ട് വന്ന നിരോധിത പുകയില ഉൽപ്പനങ്ങളുമായി പിടിയിലായവർക്ക് ജാമ്യം ലഭിച്ചു. പ്രതികൾക്ക്സി.പി.എമ്മുമായുള്ള ബന്ധം ആരോപണങ്ങൾക്ക് വഴിവെക്കുകയും ഏറെ വിവാദമൂകയും ചെയ്തിരുന്നു. ആലപ്പുഴ സി.വി വാർഡിൽ  ഇജാസ്, ആലപ്പുഴ വെള്ളകിണർ സജാദ് , കരുനാഗപ്പള്ളി പുത്തൻതെരുവ് കുലശേഖരപുരം കടത്തൂർപനമൂട്ടിൽ ജംഗ്ഷന് സമീപം ഷമീർ , തൊടിയൂർ, വേങ്ങറ സ്വദേശി തൗസിംഎന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നത്. കരുനാഗപ്പള്ളി ജുഡിഷ്യൽഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവധിച്ചത്. പ്രതികൾക്ക് വേണ്ടി അഡ്വ: എസ്. ജീവൻ കോടതിയിൽ ഹാജരായി.

.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles