Wednesday, December 25, 2024

Top 5 This Week

Related Posts

ഉമ്മൻ‌ചാണ്ടി ഒന്നാം ഓർമ്മദിനത്തിൽരക്തദാനം നടത്തി….

ഉമ്മൻ‌ചാണ്ടി ഒന്നാം ഓർമ്മദിനത്തിൽ
രക്തദാനം നടത്തി….

കരുനാഗപ്പള്ളി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ ദിനത്തിൽ സേവ് ഇന്ത്യ കൾച്ചറൽ ഫോറത്തിന്റെയും വിദ്യാധിരാജ കോളേജ് KSU യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ രക്ത ദാനം നടത്തി ശ്രീ. ബോബന് ജി നാഥ്‌ പരിപാടി ഉത്ഘാടനം ചെയ്തു.പൊതു പ്രവർത്തകർക്ക് മാതൃക ആയിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹത്തിന്റെ വിയോഗം സാധാരണ ജനങ്ങൾക്ക് ഉണ്ടാക്കിയ നഷ്ട്ടം ചെറുതല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. ജി. മഞ്ജു കുട്ടൻ ആദ്യക്ഷത വഹിച്ചു. അസ്‌ലം ആദിനാട്,സിം ലാൽ,താഹിർ, ശബരി, ഹരികുട്ടൻ, ശബരി പ്രേം , ആദിത്യൻ, എന്നിവർ രക്ത ദാനത്തിനു നേതൃത്വം നൽകി…..

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles