Thursday, December 26, 2024

Top 5 This Week

Related Posts

ഈ മൂന്നു പ്രദേശങ്ങള്‍ വന്യജീവി സങ്കേങ്ങളില്‍ നിന്നും ഒഴിവാക്കും

തട്ടേക്കാട് പക്ഷിസങ്കേതം, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ അധ്യക്ഷത വഹിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് 1978-ലും തട്ടേക്കാട് പക്ഷി സങ്കേതം 1983-ലും ആണ് രൂപീകൃതമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles