Wednesday, December 25, 2024

Top 5 This Week

Related Posts

ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പെരുമ്പാവൂർ : ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മറ്റൊരു ഇരുചക്ര വാഹനമിടിച്ച് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. നടക്കാവ് പുള്ളാട്ട് വീട്ടിൽ സുധീറിന്റെ ഭാര്യ നിത (37) ആണ് മരിച്ചത്. സംസ്‌കാരം ബുധനാഴ്ച 10ന് കീഴ്മാട് സ്മശാനത്തിൽ

സൗത്ത് വാഴക്കുളം കീൻപടിയിൽ കഴിഞ്ഞ എട്ടിനായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുധീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മക്കൾ : അനാമിക (ആലുവ ഗവ. ബോയ്‌സ് ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥിനി)
ആര്യൻ (സൗത്ത് വാഴക്കുളം ഗവ. സ്‌കൂൾ ആറാം തരം വിദ്യാർത്ഥി)

http://Follow this link to join my WhatsApp group: https://chat.whatsapp.com/BSX5ncUQutA2biwZfuOq8t

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles