Wednesday, January 1, 2025

Top 5 This Week

Related Posts

ആസിയ (69) നിര്യാതയായി

മാധ്യമ പ്രവർത്തകൻ ഉസ്മാൻ അഞ്ചുകുന്നിന്റെ സഹോദരിയും പനമരം ടൗൺ, മുയ്യേരിക്കണ്ടി ഹൗസ് പരേതനായ എം.കെ.സി മൊയ്തുവിന്റെ ഭാര്യയുമായ ആസിയ (69) നിര്യാതയായി.

മക്കൾ മമ്മൂട്ടി, ലത്തീഫ്, ഷാഹിദ, സൽമ, റഹിയാനത്ത് , നജ്മുന്നിസ മരുമക്കൾ റംല, ഷെയറുന്നിസ യൂസഫ് , ബഷീർ, അസീസ് നാസർ നിസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണി പനമരം ജുമാ മസ്ജിദ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles